ട്രെയിനില്‍ പതിനാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

April 2, 2018 keralatalksonline 0

ന്യൂഡല്‍ഹി: ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ദില്ലി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഞായറാഴ്ച വൈകീട്ട് കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനിതാകോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്നുപേരടങ്ങിയ അക്രമിസംഘം പീഡിപ്പിക്കുകയായിരുന്നു. […]

യുഎഇ സൈബര്‍ ക്രിമിനലുകള്‍ തട്ടിയത് 75,000 കോടി രൂപ

April 2, 2018 keralatalksonline 0

    ദുബായ്: യുഎഇ സൈബര്‍ ക്രിമിനിലുകളുടെ വിളയാട്ടഭൂമിയായി മാറുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം രാജ്യത്തുനിന്നും സൈബര്‍ കുറ്റവാളികള്‍ തട്ടിയതെന്ന് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം യുഎഇയിലെ 37 ലക്ഷത്തില്‍പരം ജനങ്ങള്‍ തട്ടിപ്പിനിരയായതായി സൈബര്‍ […]

ഫേസ്ബുക്കിന് ബദൽ വേണം; ആനന്ദ് മഹീന്ദ്ര

April 2, 2018 keralatalksonline 0

  ഫേസ്ബുക്കിനൊരു ബദൽ വേണം നിലപാട് വ്യക്തമാക്കി ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റ്. യുവസംരംഭകർക്ക്​ കിടിലൻ ഒാഫർ നൽകി കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ്ലാ​റ്റ്ഫോം ഉ​യ​ർ​ന്നു​വ​രാ​നു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം […]

ബൈജൂസ്‌ ലേണിങ് ആപ്പ് മലയാളത്തിലേയ്ക്ക്

April 2, 2018 keralatalksonline 0

  കൊച്ചി : കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ പഠന സഹായിയായ ബൈജൂസ് ലേണിങ് ആപ്പ് മലയാളത്തിലേയ്ക്ക്. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സിലബസ് അനുസരിച്ചു ആറുമുതല്‍ പന്ത്രണ്ടു വരെയുള്ള പാഠങ്ങളാണ് ലേര്‍ണിങ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യമായോ […]

ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

April 2, 2018 keralatalksonline 0

  ന്യൂഡല്‍ഹി: ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് പിന്നാലെ ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. അഞ്ച് ചോദ്യങ്ങളാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചും […]

വംശീയ വിവേചനം നേരിടേണ്ടിവന്നെന്നു നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍

April 2, 2018 keralatalksonline 0

വംശീയ വിവേചനം നേരിടേണ്ടിവന്നെന്ന ഗുരുതരമായ ആരോപണവുമായി സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. മലയാളത്തിലെ പുതുമുഖ നടന്‍മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ പ്രതിഫലമാണ് നിര്‍മാതാക്കള്‍ തനിക്ക് നല്‍കിയതെന്നും ഇത് വംശീയ വിവേചനമാണെന്നും […]

മോഹന്‍ലാല്‍ പതിറ്റാണ്ടിന്റെ നടന്‍ ; ഇന്ദ്രന്‍സ് മികച്ച നടന്‍

April 2, 2018 keralatalksonline 0

ഫ്‌ളവേഴ്‌സിന്റെ ‘പതിറ്റാണ്ടിന്റെ നടന്‍’ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടന്ന അവാര്‍ഡ് നിശയില്‍ ബോളിവുഡ് താരം ജാക്കി ഷെറഫാണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ‘ആളൊരുക്ക’ത്തിലെ  അഭിനയമാണ് ഇന്ദ്രന്‍സിനെ […]

Hq trivia

ഇതാ ഗെയിം കളിച്ചു പണക്കാരനാകാൻ ഒരു അവസരം

March 10, 2018 keralatalksonline 0

പുതുവർഷ ദിനത്തിൽ, 750,000 ലധികം പേർ ഒരേ സമയം ഫോണിലേക്ക് കയറി. എന്നാൽ അവർ അവരുടെ Instagrams പരിശോധിക്കുകയോ അവരുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചീയുകയോ അല്ലായിരുന്നു . .”HQ” എന്ന ഒരു അപ്ലിക്കേഷൻ […]

Realmadrid vs PSG

അറബി പണത്തിനും പി.എസ്.ജിയെ രക്ഷിക്കാനായില്ല

March 10, 2018 keralatalksonline 0

അറബിപ്പണവുമായി യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരാകാമെന്ന പി.എസ്.ജിയുടെ സ്വപ്നത്തിന് ഇക്കുറിയും അകാല ചരമം. ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് റയൽ മഡ്രിഡിനോട് തോറ്റതോടെ പി.എസ്.ജിയുടെ കിരീടസ്വപ്നങ്ങൾ […]

Mohamad Shami and his wife Hasim jahan

മോഡലായിരുന്ന നിനക്കെന്തു പ്രശ്‌നം, സഹോദരനൊപ്പം സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് ഷമി ചോദിച്ചു; ഹസിന്‍ ജഹാന്‍

March 10, 2018 keralatalksonline 0

അയാള്‍ എന്നെ സഹോദരന്റെ മുറിയിലേക്ക് തള്ളിയിട്ട് പുറത്തു നിന്നു വാതില്‍ പൂട്ടി……   ഷമി തന്നോട് ചെയ്തത് ഒരു ഭര്‍ത്താവും ഒരിക്കലും ചെയ്യില്ലാത്ത ക്രൂരതയാണെന്നു ഹസിന്‍ ജഹാന്‍. ഹസിന്റെ പരാതിയില്‍ ഷമിക്കും കുടുംബത്തിനുമെതിരേ ജാമ്യമില്ലാ […]