ട്രെയിനില്‍ പതിനാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

April 2, 2018 keralatalksonline 0

ന്യൂഡല്‍ഹി: ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ദില്ലി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഞായറാഴ്ച വൈകീട്ട് കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനിതാകോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്നുപേരടങ്ങിയ അക്രമിസംഘം പീഡിപ്പിക്കുകയായിരുന്നു. […]